Tuesday 1 July 2014

ലഹരി വിരുദ ബോധവത്കരണം 2014

2014 ജൂണ്‍ 26 - ലഹരി വിരുദ ബോധവത്കരണം റാലി നടത്തി, വല്ലങ്ങി മുതൽ നെമ്മാര വരെ പൊസ്റ്റെരുമെതിയ കുട്ടികള് ലഗുലേഖ വിതരണം നടത്തി. രാധാകൃഷ്ണൻ മാസ്റ്റർ പ്രെതിജ ചൊല്ലികൊടുത്തു. റാലിയില്ൽ  ഹരിമാഷ്, സജീവ്‌ മാഷ്, വിവേഷ്‌ മാഷ്, നിഷാന്ത്.യു, കൃഷ്ണദാസ് മാഷ്, തുളസി എന്നിവര് പകെടുത്തു